Kuwait Ministry of Interior:കു​വൈ​ത്തി​ല്‍ 90 പേ​രു​ടെ പൗ​ര​ത്വം പി​ൻ​വ​ലി​ച്ചു;കാരണം ഇതാണ്

Kuwait Ministry of Interior: കു​വൈ​ത്ത് സി​റ്റി: കൃ​ത്രി​മ രേ​ഖ​ക​ള്‍ ത​യ്യാ​റാ​ക്കി പൗ​ര​ത്വം നേ​ടി​യ 90 പേ​രു​ടെ പൗ​ര​ത്വം പി​ൻ​വ​ലി​ച്ച് കു​വൈ​ത്ത്. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് അ​സ്സ​ബാ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സു​പ്രീം ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കൃ​ത്രി​മ രേ​ഖ​ക​ള്‍ ത​യാറാ​ക്കി അ​ന​ധി​കൃ​ത​മാ​യാ​ണ് ഇ​വ​ർ പൗ​ര​ത്വം നേ​ടി​യെ​ടു​ത്ത​ത്. ദേ​ശീ​യ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1959 ലെ ​ആ​ർ​ട്ടി​ക്കി​ൾ 11,15 വ്യ​വ​സ്ഥ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കു​വൈ​ത്ത് നാ​ഷ​നാ​ലി​റ്റി ലോ ​അ​നു​സ​രി​ച്ച് പൗ​ര​ത്വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നും പി​ന്‍വ​ലി​ക്കാ​നും സ​ർ​ക്കാ​രി​ന് പൂ​ർ​ണ അ​ധി​കാ​ര​മു​ണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *