Posted By Nazia Staff Editor Posted On

Kuwait manpower authority; കുവൈറ്റിൽ ഇന്ന് എല്ലാ ഇലക്ട്രോണിക് സേവനങ്ങളും താൽക്കാലികമായി മുടങ്ങും: കാരണമിതാണ്

Kuwait manpower authority; കുവൈത്ത് സിറ്റി : കുവൈത്തിൽ നെറ്റ്‌വർക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും ഇന്ന് ( ശനി ) താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി മാനവ ശേഷി സമിതി അധികൃതർ പ്രഖ്യാപിച്ചു. രാവിലെ 10:00 മുതൽ വൈകുന്നേരം 5:00 വരെയുള്ള കാലയളവിൽ ആയിരിക്കും സേവനങ്ങൾക്ക് തടസം നേരിടുക.

ഈ സമയങ്ങളിൽ
സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വേണ്ടിയുള്ള ഇലക്ട്രോണിക് സേവന പോർട്ടൽ ഉൾപ്പെടെ എല്ലാ ഇലക്ട്രോണിക് സേവനങ്ങളും തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. വിശദീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *