Posted By Nazia Staff Editor Posted On

kuwait airport: വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച് യാത്രക്കാരന്‍; ഒടുവിൽ കുവൈറ്റ് വിമാനത്താവളത്തിൽ സംഭവിച്ചത്…

Kuwait airport;കുവൈറ്റ് സിറ്റി: നിര്‍ബന്ധിത ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാനും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കാനും വിസമ്മതിച്ച കുവൈറ്റ് പൗരന്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാജ്യത്ത് പ്രവേശിക്കാതെ തിരികെ പോയതായി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്‍റd ഓഫ് സെക്യൂരിറ്റി മീഡിയ റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്തെത്തുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബയോമെട്രിക് രജിസ്‌ട്രേഷന്‍ നേരത്തേ നിര്‍ബന്ധമാക്കിയിരുന്നു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കുവൈറ്റ് പൗരന്‍മാര്‍ക്ക് അനുവദിച്ച രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ മാസം അവസാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ ഇവിടെ വച്ചു തന്നെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *