Posted By Nazia Staff Editor Posted On

Indian embassy:വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇന്ത്യക്കാരനെ ഒട്ടകങ്ങളെ മേയ്ക്കാനായി അയച്ചതായി പരാതി;ഇന്ത്യൻ എംബസ്സി ഇടപെട്ടു

Indian embassy:കുവൈറ്റ് സിറ്റി: വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇന്ത്യക്കാരനെ ഒട്ടകങ്ങളെ മേയ്ക്കാനായി അയച്ചതായി പരാതി,  ഇന്ത്യയിലെ തെലങ്കാന ജില്ലയിൽ നിന്നുള്ള റാത്തോഡ് നാംദേവ് (51) എന്ന ഇന്ത്യൻ തൊഴിലാളി, വീട്ടുജോലിക്കായി കുവൈത്തിലെത്തിയശേഷം മരുഭൂമിയിൽ ഒട്ടകങ്ങളെ പരിപാലിക്കാനായി നിർബന്ധിതനായി പരാതി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

മരുഭൂമിയിലെ കൊടും ചൂടിൽ നിസ്സാഹായവസ്ഥയിൽ  അദ്ദേഹം തൻ്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു വീഡിയോ റെക്കോർഡുചെയ്‌ത് സഹായത്തിനായി അഭ്യർത്ഥിച്ചുകൊണ്ട് ഇന്ത്യയിലെ തൻ്റെ ജില്ലയുടെ ഉദ്യോഗസ്ഥനായ  എ.ആർ.ആറിന് അയച്ചു. ഇന്ത്യയിലുടനീളം വീഡിയോ അതിവേഗം വൈറലായി, വിവിധ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി ഇടപെടുകയും,  അദ്ദേഹത്തിന് ആവശ്യമായ സഹായം നൽകുന്നതിന് എംബസ്സി നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *