Posted By Ansa Staff Editor Posted On

കുവൈത്തിൽ ബി​ൽ അ​ട​ക്കാ​ത്ത​വ​രു​ടെ ഫോ​ൺ വി​ച്ഛേ​ദി​ക്കും

വാ​ർ​ഷി​ക ബി​ൽ അ​ട​ച്ചു തീ​ർ​ക്കാ​ത്ത വ​രി​ക്കാ​രു​ടെ ഫോ​ൺ ലൈ​നു​ക​ൾ വി​ച്ഛേ​ദി​ക്കാ​ന്‍ ഒ​രു​ങ്ങി കു​വൈ​ത്ത് ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം. കു​ടി​ശ്ശി​ക ബാ​ക്കി​യു​ള്ള​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​യ സ​ഹ്ല്‍ ആ​പ്പ് വ​ഴി നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ അ​യ​ക്കും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

തു​ട​ര്‍ന്നും വ​രി​സം​ഖ്യ അ​ട​ക്കാ​ത്ത വാ​ണി​ജ്യ, റ​സി​ഡ​ൻ​ഷ്യ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ലാ​ൻ​ഡ് ഫോ​ണ്‍ സേ​വ​ന​മാ​ണ് ന​വം​ബ​ർ ഒ​ന്ന് മു​ത​ല്‍ വി​ച്ഛേ​ദി​ക്കു​ക. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റ് വ​ഴി​യോ സ​ഹ്ല്‍ ആ​പ്പ് വ​ഴി​യോ കു​ടി​ശ്ശി​ക അ​ട​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *