
കുവൈത്തിൽ ഫീല്‍ഡ് പരിശോധനകള്‍ തുടരുന്നു
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കുവൈത്ത് മുന്‍സിപ്പാലിറ്റി ഫീല്‍ഡ് പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ അധികൃതർ പരിശോധന നടത്തി.

വിവിധ പദ്ധതി പ്രദേശങ്ങളില്‍ നിയമ ലംഘനം ഉണ്ടോയെന്ന് സംഘം പരിശോധിക്കുന്നുണ്ട്. സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. ഫീൽഡ് ടൂറുകൾ തുടരുമെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Comments (0)