കുവൈത്തിലെ പ്രശസ്ത റെസ്റ്റോറൻ്റ് പൂട്ടിച്ചു: കാരണം ഇതാണ്
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു പ്രമുഖ റെസ്റ്റോറൻ്റ് പൂട്ടിച്ചു. പതിവ് പരിശോധനയിൽ രണ്ട് മാസം മുമ്പ് ഭക്ഷണം തയ്യാറാക്കാൻ കേടായ മുട്ട ഉപയോഗിക്കുന്നതായി ഇൻസ്പെക്ടർമാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഗുരുതരമായ ലംഘനങ്ങൾ ഉൾപ്പെട്ട സംഭവം, നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
Comments (0)