expat malayali dead: പ്രവാസി മലയാളി വനിതാ കുവൈത്തിൽ മരണപ്പെട്ടു

Expat malayali dead;കുവൈത്ത് സിറ്റി: ചെങ്ങന്നൂര്‍ സ്വദേശിനി ചികിത്സയിലിരിക്കെ കുവൈറ്റില്‍ മരണപ്പെട്ടു, ഉഷ സതീഷ് കുമാർ (53) മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭർത്താവ്: വി.ജി. സതീഷ് കുമാർ. മക്കൾ: ലക്‌ഷ്മി സതീഷ്, ഐശ്വര സതീഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *