
expat malayali dead;കുവൈത്ത് പ്രവാസിയായ മലയാളി യുവതി നാട്ടിൽ മരണപ്പെട്ടു
expat malayali dead;കുവൈത്ത് സിറ്റി : കുവൈത്ത് പ്രവാസിയായ മലയാളി യുവതി നാട്ടിൽ മരണ മടഞ്ഞു. തിരുവല്ല മുത്തൂർ തട്ടക്കുന്നേൽ എലിസബത്ത് സഞ്ജു (38 ),ആണ് ഇന്ന് ബാംഗ്ലൂരിൽ മരണമടഞ്ഞത്.

അസുഖ ബാധിത യായതിനെ തുടർന്ന് ബാംഗ്ലൂരിൽ ചികിത്സ യിലായിരുന്നു. ഭർത്താവ് സഞ്ജു ടോം തോമസ്. സംസ്കാരം തിരുവല്ല പാലിയക്കര സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

c
Comments (0)