Posted By Ansa Staff Editor Posted On

Expat death; പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

Expat death; തൃശ്ശൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു . തൃശ്ശൂർ ജില്ലയിലെ വാടകാഞ്ചേരി പുല്ലണികാട് സ്വദേശി മാറത്ത്‌ വീട്ടിൽ അബ്ദുളള സിദ്ധി (65) ആണ് നെഞ്ച് വേദന യെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ വെച്ചു മരണമടഞ്ഞത്.

ഭാര്യ സീനത്ത്‌ , മകൾ ജാസ്മിൻ, മകൻ ജാസിം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ഒഐസിസി കെയർ ടീം ചെയ്തു വരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *