Posted By Ansa Staff Editor Posted On

Expat death; സാൽമി സ്‌ക്രാപ്‌യാർഡിൽ പ്രവാസി ആത്മഹത്യ ചെയ്തു

സാൽമി സ്‌ക്രാപ്‌യാർഡിൽ ഒരു ബംഗ്ലാദേശി പൗരൻ തൂങ്ങി മരിച്ചു. അൽ സാൽമി സ്‌ക്രാപ്പ് യാർഡിലെ ആത്മഹത്യയെക്കുറിച്ച് ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ ബംഗ്ലാദേശ് പൗരനായ ഒരാളെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

പബ്ലിക് പ്രോസിക്യൂഷനും ക്രിമിനൽ എവിഡൻസും സ്ഥലത്തെത്തി പരിശോധിച്ചു. തുടര്‍ന്ന് മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് റഫർ ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുകയും സാൽമി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *