Posted By Nazia Staff Editor Posted On

Expat dead; പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

Expat dead;കുവൈറ്റ് സിറ്റി : എറണാകുളം പിറവം സ്വദേശി കളപുരയിൽ ഹെബി പി ജേക്കബ് (47) കുവൈറ്റിൽ വച്ച് നിര്യാതനായി. വഫ്രാ ജോയിന്റ് ഓപ്പറേഷൻ ( KGOC-Saudi Arabian Chevron) കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ആനി അദാൻ ഹോസ്പിറ്റൽ നേഴ്സ് ആണ്, മകൻ നോയൽ ഇന്ത്യ ഇന്റർനാഷണൽ 9 ആം ക്ലാസ്സ്‌ വിദ്യാർത്ഥി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version