കുവൈറ്റ് സമുദ്രതിർത്തിയിലെ കപ്പൽ അപകടത്തിൽ കാണാതായവരിൽ മലയാളിയും; സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

കുവൈത്ത് സമുദ്രാതിർത്തിയിലെ ഇറാനിയൻ വ്യാപാര കപ്പൽ അപകടത്തിൽപ്പെട്ട്
കാണാതായവരിൽ കണ്ണൂർ സ്വദേശിയുമെന്ന് സ്ഥിരീകരണം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ആലക്കോട് വെള്ളാട് സ്വദേശി അമൽ സുരഷ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം .ഇന്ത്യൻ എംബസി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *