ഗ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്‌മാൻ അൽ സൗദ് റോഡിൽ (ഫഹാഹീൽ റോഡ് 30) 20 ദിവസത്തേക്ക് ഭാഗികമായി അടച്ചിടും.

ജനറൽ ട്രാഫിക് വകുപ്പാണ് അടച്ചിടൽ പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച സൽവക്കും റുമൈത്തിയക്കും ഇടയിലുള്ള ഭാഗത്തെ അടച്ചിടൽ മെയ് 13 രാവിലെ വരെ തുടരും.