
കുവൈത്തിൽ വിശ്വാസികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ പള്ളിയുമായി ബന്ധപ്പെടുന്നതിനുള്ള നമ്പർ പുറത്തുവിട്ടു
കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലുമുള്ള വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്സ്ആപ്പ് നമ്പറുകൾ അനുവദിച്ചു.

സമൂഹത്തിൽ പള്ളികളുടെ പങ്കും പ്രാധാന്യവും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കുകയോ, അറ്റകുറ്റപ്പണികൾ, നിയമലംഘനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യാനോ ഈ നമ്പറുകൾ ഉപയോഗപ്പെടുത്താം. ഓരോ ഗവർണറേറ്റിനുമുള്ള കോൺടാക്റ്റ് നമ്പറുകൾ മന്ത്രാലയം താഴെ നൽകുന്നു:
Comments (0)