kuwait traffic alert: യാത്രക്കാർ ശ്രദ്ധിക്കുക!! കുവൈറ്റിലെ പ്രധാന പാതയിൽ പുതിയ ടണൽ തുറക്കുന്നു
Kuwait traffic alert;യാത്രക്കാർക്ക് ഇനി യാത്ര കൂടുതൽ എളുപ്പമാക്കാൻ പുതിയ ടണൽ കുവൈറ്റിൽ തുറക്കുന്നു. കുവൈറ്റ് സാൽമിയയിലേക്കുള്ള അഞ്ചാമത്തെ റിംഗ് റോഡിൽ മാർച്ച് 11 ഇന്ന് ചൊവ്വാഴ്ച പുലർച്ചെ പുതിയ തുരങ്കം തുറക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു.
Comments (0)