
Fire at Mosque; കുവൈറ്റിലെ പള്ളിയിൽ വൻ തീപിടുത്തം
Fire at Mosque കുവൈത്ത് സിറ്റി: അൽ – ഷാബ് അൽ – ബഹ്രി പ്രദേശത്തെ പള്ളിയിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. പള്ളിയിൽ ഇന്നലെ (മാര്‍ച്ച് 9) പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്.

സാൽമിയ ഫയർ ബ്രിഗേഡിലെ അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. തീ ഉടന്‍തന്നെ നിയന്ത്രണവിധേയമാക്കിയതിനാൽ കാര്യമായ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി അധികൃതർ സ്ഥിരീകരിച്ചു.

Comments (0)