Posted By Nazia Staff Editor Posted On

Ramdan 2025; പൊതുജന ശ്രദ്ധയ്ക്ക്!! റമദാൻ മാസത്തിൽ ഈ സമയങ്ങളിൽ ഈ വാഹനങ്ങൾക്ക് റോഡിൽ വിലക്ക്

Ramadan 2025;റമദാൻ മാസത്തിൽ ദേശീയപാതകളിൽ ട്രക്കുകൾ ഓടിക്കുന്നതിനുള്ള നിരോധന സമയം ഗതാഗത വകുപ്പ് പുതുക്കിയതായി പ്രഖ്യാപിച്ചു. പുതുക്കിയ പദ്ധതി പ്രകാരം, റമദാൻ മാസത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയും ട്രക്കുകൾ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *