kuwait court: കുവൈറ്റിൽ സ്വന്തം അച്ഛനെ കൊലപ്പെടുത്തി അമ്മയെ കൊല്ലപ്പെടുത്താൻ ശ്രമിച്ചു; ഒടുവിൽ കോടതി വിധി ഇങ്ങനെ
Kuwait court; കുവൈറ്റ് ഫെർഡോസിൽ വെച്ച് പിതാവിനെ തോക്കുപയോഗിച്ച് കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിന് ബെഡൂൺ വ്യക്തിക്ക് കസേഷൻ കോടതി വധശിക്ഷ വിധിച്ചു,
അമ്മയെ കൊല്ലാതിരുന്നത്തോ തോക്കിൻ്റെ തകരാർ മൂലം പരാജയപ്പെട്ടതുകൊണ്ടാണ്. അമ്മമായുള്ള തർക്കം അക്രമത്തിൽ കലാശിച്ചതിനെ തുടർന്നാണ് സംഭവം. കുറ്റകൃത്യത്തിനിടെ താൻ മയക്കുമരുന്നിൻ്റെ ലഹരിയിലായിരുന്നെന്നും കസ്റ്റഡിയിൽ ബോധം വന്നതിന് ശേഷമാണ് തൻ്റെ പ്രവൃത്തികളെക്കുറിച്ച് അറിയാൻ കഴിഞ്ഞതെന്നും പ്രതി കോടതിയിൽ സമ്മതിച്ചു.
Comments (0)