Fire force in kuwait: കുവൈറ്റിൽ വീടിന് തീപ്പിടിച്ചു
Fire force in kuwait;കുവൈത്ത് സിറ്റി: അൻഡലൂസ് മേഖലയിൽ ഒരു വീടിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സുലൈബിഖാത്ത്, അൽ അർദിയ കേന്ദ്രങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചതെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അഞ്ച് പേരെ കാര്യമായ പരിക്കുകളൊന്നും കൂടാതെ രക്ഷിക്കാനായെന്നും ഫയര്‍ഫോഴ്സ് അറിയിച്ചു.
Comments (0)