Posted By Nazia Staff Editor Posted On

Kuwait civil id ;കുവൈറ്റിൽ സമുഹമാധ്യമം വഴി സിവില്‍ ഐഡി സേവനങ്ങള്‍ ഇല്ല; ആരും വിവരങ്ങള്‍ കൈമാറരുത്;മുന്നറിയിപ്പ്

Kuwait civil id ; കുവൈത്ത്‌സിറ്റി ∙ സിവില്‍ ഐഡി സംബന്ധിച്ച സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന ഫെയ്‌സ്ബുക്കില്‍ കാണുന്ന പരസ്യങ്ങളില്‍ അകപ്പെടരുതെന്ന് ഇലക്‌ട്രോണിക് ആന്‍ഡ് സൈബര്‍ ക്രൈം കോമ്പാക്ടിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് (ഇസിസിസിഡി).

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഇത്തരം പരസ്യങ്ങള്‍ വഴി നിങ്ങളുടെ വ്യക്തഗത വിവരങ്ങള്‍ ചേര്‍ത്താനുള്ള നീക്കമാണ് നടക്കുന്നത്. ജാഗ്രത പാലിക്കണം. പബ്ലിക് അതോറിറ്റി ഫോര്‍ സിവല്‍ ഇന്‍ഫോര്‍മേഷന്‍ ഫെയ്‌സ്ബുക്ക് മുഖേന ഒരു സര്‍വീസും നടത്തുന്നിലെന്ന്  ഇസിസിസിസഡി വ്യക്തമാക്കി.

English Summary:

No civil ID services through social media; Kuwait

Comments (0)

Leave a Reply

Your email address will not be published. Required fields are marked *