Posted By Nazia Staff Editor Posted On

expat malayali dead: പ്രവാസി മലയാളി കുവൈറ്റിൽ മരണപ്പെട്ടു

Expat malayali dead;കുവൈത്ത് സിറ്റി∙ തൃക്കരിപ്പൂർ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി (46) കുവൈത്തിൽ അന്തരിച്ചു.  ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്ത് കെഎംസിസി പ്രവർത്തകനാണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

പെരുമ്പട്ട മൗലാകിരിയത്ത്  കെ. പി. സഹീദാണ് പിതാവ്.  മാതാവ് ആസ്യ. ഭാര്യ: ഹസീന വി വി, മക്കൾ: ഷാമിൽ (15), അലീമ (9), സഹദ് (5). സഹോദരങ്ങൾ:റാഷിദ്, റിയാദ്, തമീം, റഷീദ, റസലത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *