Posted By Ansa Staff Editor Posted On

Kuwait alert; കുവൈത്തിലെ ഈ മേഖലയിൽനിന്ന് അക്രമകാരിയായ സിംഹത്തെ പിടികൂടി

Kuwait alert; പരിസ്ഥിതി പോലീസ് കബ്ദ് പ്രദേശത്തെ ഒരു ഫാം റെയ്ഡ് ചെയ്യുകയും അക്രമ അവസ്ഥയിലുള്ള ഒരു സിംഹത്തെ പിടികൂടി മൃഗശാലയിലേക്ക് മാറ്റി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

ഒരു പൗരനിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പരിസ്ഥിതി പോലീസ് സംഭവസ്ഥലത്തെത്തി സിംഹത്തിനെ നിയന്ത്രണത്തിലാക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *