kuwait police;കുവൈറ്റിൽ നിന്ന് അക്രമകാരിയായ സിംഹത്തെ പിടികൂടി; അന്വേഷണം പ്രഖ്യാപിച്ചു
Kuwait police: കുവൈറ്റ് സിറ്റി : പരിസ്ഥിതി പോലീസ് കബ്ദ് പ്രദേശത്തെ ഒരു ഫാം റെയ്ഡ് ചെയ്യുകയും അക്രമ അവസ്ഥയിലുള്ള ഒരു സിംഹത്തെ പിടികൂടി മൃഗശാലയിലേക്ക് മാറ്റി, ഒരു പൗരനിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പരിസ്ഥിതി പോലീസ് സംഭവസ്ഥലത്തെത്തി സിംഹത്തിനെ നിയന്ത്രണത്തിലാക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments (0)