Posted By Nazia Staff Editor Posted On

Weather alert in kuwait;ഞായറാഴ്ചമുതൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം, വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ശ്രദ്ധിക്കുക


Weather alert in kuwait;കുവൈത്ത് സിറ്റി: കുവൈത്തിലും സമീപ തീരപ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ ഉയർന്ന ഈർപ്പം അനുഭവപ്പെടുമെന്നും ചിലപ്പോൾ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു. വടക്കുപടിഞ്ഞാറൻ ദിശയിലാണ് കാറ്റ്. വാരാന്ത്യത്തിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റും ആർദ്രതയും താപനിലയും ഞായറാഴ്ചയോടെ കുറയുകയും ഇന്ന് അൽ വാസ്മിൻ്റെയും അൽ അവയുടെയും തുടക്കവുമാണെന്നും അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *