Posted By Nazia Staff Editor Posted On

Kuwait traffic accident;കുവൈറ്റിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരണപ്പെട്ടു


Kuwait traffic accident; കുവൈത്ത് സിറ്റി: സെവൻത് റിംഗ് റോഡിൽ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. റിപ്പോര്‍ട്ട് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അഗ്നിശമന ഉടൻ സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *