Posted By Nazia Staff Editor Posted On

Kuwait law;കുവൈറ്റിൽ ദമ്പതിമാർ പരസ്പരം ഫോണുകൾ തിരയുന്നത് അനുവദനീയമല്ലെന്ന് മത വിധി

Kuwait law;കുവൈത്ത് സിറ്റി : ദമ്പതിമാർ പരസ്പരം ഫോണുകൾ തിരയുന്നത് അനുവദനീയമല്ലെന്ന് മത വിധി.കുവൈത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഠിതൻ ഷെയ്ഖ് അലി അൽ-അവാദിയാണ്‌ ഇത് സംബന്ധിച്ച മതവിധി പുറപ്പെടുവിച്ചത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഇത് ഒരു തരം ചാരവൃത്തിയായി കണക്കാപ്പെടുന്നു.മാത്രവുമല്ല ദാമ്പത്യ ബന്ധത്തിൽ പരസ്പരം സംശയത്തിന് കാരണമാകുകയുംചെയ്യും.എന്നാൽ വിവാഹത്തിന് ശേഷം തന്റെ ഭാര്യ
സോഷ്യൽ മീഡിയ സൈറ്റുകളിൽ സജീവമാകരുതെന്ന് വിവാഹത്തിന് മുമ്പ് വ്യവസ്ഥ ചെയ്യുന്നതിൽ ഭർത്താവിന് അനുമതിയുണ്ടായിരിക്കുമെന്നും മത വിധിയിൽ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *