കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ഹോട്ട് ലൈൻ നമ്പർ; മലയാളത്തിലും സേവനം
കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്കു തൊഴിൽ പരമായ പരാതികൾ അറിയിക്കുന്നതിനു മാനവ ശേഷി സമിതി അധികൃതർ ഹോട്ട് ലൈൻ നമ്പർ സ്ഥാപിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
24937600 എന്ന നമ്പറിലാണ് പരാതി അറിയിക്കേണ്ടത്.ഇത് സംബന്ധിച്ച് മലയാള ഭാഷയിലും അധികൃതർ അറിയിപ്പ് പുറപ്പെടുവിച്ചു.മറ്റു നിരവധി നിരവധി ഭാഷകളിലും അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)