Rain alert in kuwait; കുവൈറ്റിൽ ഈ ദിവസം മുതൽ മഴ ആരംഭിക്കും പൊതുജനം മുന്നറിയിപ്പ് ശ്രദ്ധിക്കുക
Rain alert in kuwait;കുവൈത്ത് സിറ്റി: ഒക്ടോബർ 13 : കുവൈത്തിൽ നവംബർ മാസത്തോടെ മഴക്കാലം ആരംഭിക്കുമെന്നു കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു. നവംബറിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ഒക്ടോബറിൽ മഴ പെയ്യാനുള്ള സാധ്യത വളരെ കുറവായിരിക്കും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഒക്ടോബർ അവസാനത്തോടെ അന്തരീക്ഷ താപനില പരമാവധി 32-37 ഡിഗ്രി സെൽഷ്യസ് ആയിരിക്കുകയും പിന്നീട് ഇത് ഗണ്യമായി കുറയുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)