Posted By Nazia Staff Editor Posted On

Kuwait court;കുവൈറ്റിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചു;ഒടുവിൽ കിട്ടി ഏട്ടിന്റെ പണി

Kuwait court;കുവൈറ്റിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച ഇലക്ട്രോണിക് മാധ്യമങ്ങളും, ബ്ലോഗർമാരും കുരുക്കിലാക്കി. 6 ഇലക്ട്രോണിക് മാധ്യമ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥരുടെ എൻഡ്-ഓഫ്-സർവീസ് സംബന്ധിച്ച ഉത്തരവിന് തെറ്റായി വ്യാഖ്യാനിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതിനാണ് നടപടി. ഇലക്ട്രോണിക് മീഡിയ റെഗുലേഷൻ നിയമം ലംഘിച്ചുവെന്ന് ഇൻഫർമേഷൻ മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിങ്, പബ്ലിക്കേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ലാഫി അൽ-സുബൈ പറഞ്ഞു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കാതെയാണ് ഇവർ വാർത്തകൾ നൽകിയത്. അതുപോലെ, മുൻ എംപി ഷുഹൈബ് അൽ-മുവൈസ്രിയെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച 25-ഓളം ബ്ലോഗർമാർക്കെതിരെയും നടപടി തുടങ്ങിയിട്ടുണ്ട്. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *