പ്രവാസി മലയാളിയുടെ സുപ്രധാന രേഖകൾ കുവൈത്തിൽ നഷ്ടപ്പെട്ടു
കുവൈറ്റിൽ പ്രവാസി മലയാളിയുടെ രേഖകൾ നഷ്ടപ്പെട്ടു.മേപ്പയൂർ സ്വദേശിയായ പ്രവാസിയുടെ പ്രധാന രേഖകൾ നഷ്ടട്ടതായിട്ടാണ് പരാതി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഡെലിവറി കമ്പനി ജീവനക്കാരനായ നിസാറിന്റ സിവിൽ ഐ.ഡി, എ.ടി.എം കാർഡ്, നാട്ടിലെ ലൈസൻസ് എന്നിവയും പണവുമടങ്ങിയ പഴ്സാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടിന് എകൈല മാളിന് സമീപത്തുനിന്നാണ് നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ 9091 5254 നമ്പറിൽ ബന്ധപ്പെടണം.
Comments (0)