Posted By Nazia Staff Editor Posted On

Kuwait police; കുവൈത്തിൽ നായയെയും കുഞ്ഞിനേയും ചവിട്ടി;ഒടുവിൽ…

Kuwait police; കുവൈത്ത് സിറ്റി : കുവൈത്തിൽ നായയെയും കുഞ്ഞിനേയും ഉപദ്രവിച്ചതിന് എതിരെ കേസ് ഫയൽ ചെയ്തു.നായകളുടെ മനഃശാസ്ത്ര വിദഗ്ധയായ ഷെയ്ഖ അൽ-സാദൂൺ ആണ് ഇതുമായി ബന്ധപ്പെട്ട് ഒരു വ്യക്തിക്ക് എതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഒരു നായയെയും കുഞ്ഞിനേയും ചവിട്ടിയതായി പരാതി നൽകി കൊണ്ടാണ് ഒരു വ്യക്തിക്കെതിരെ ഇവർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾക്കെതിരെ ശിക്ഷ കർശനമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *