Posted By Nazia Staff Editor Posted On

Kuwait online fraud:കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പ് കൂടുന്നു; പൊതുജനം തട്ടിപ്പിൽ വീഴാതിരിക്കുക മുന്നറിയിപ്പ്

Kuwait online fraud; കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു. നിരവധി ഉപഭോക്താക്കളാണ് കബളിപ്പിക്കപ്പെടുന്നത്. ഇത്തരം സാഹചര്യത്തിൽ വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകള്‍, വാട്ട്സ്ആപ്പ്, സമൂഹ മാധ്യമങ്ങള്‍, സംശയാസ്പദമായ ഇ-മെയിലുകള്‍, എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്വദേശികളും വിദേശികളും പരിചയമില്ലാത്തവരുമായി ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയോ വാട്ട്‌സ്ആപ്പിലൂടെയോ വ്യക്തിഗത അല്ലെങ്കില്‍ ബാങ്കിങ് വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

Comments (0)

Leave a Reply

Your email address will not be published. Required fields are marked *