കുവൈത്തിലെ ചുവടെ പറയുന്ന റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ
അഹമ്മദി ഭാഗത്ത് നിന്ന് മസിലയിലേക്കും ജഹ്റയിലേക്കും വരുന്ന കിംഗ് ഫഹദ് റോഡിന്റെ ഇൻ്റർസെക്ഷൻ ഈ മാസം 10 വരെ അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ആറാമത്തെ റിങ് റോഡിൽ നിന്ന് കിംഗ് ഫഹദ് റോഡിൽ നിന്ന് കുവൈത്ത് സിറ്റി ഭാഗത്തേക്കുള്ള ഇൻ്റർസെക്ഷൻ ഈ മാസം എട്ട് വരെ അടച്ചിടും.
Comments (0)