Posted By Ansa Staff Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ മരണപ്പെട്ടു

കോട്ടയം കരിക്കോട് പെരുവ പാലക്കുന്നേൽ എബ്രഹാം റോയ് (62) കുവൈത്തിൽ മരണപ്പെട്ടു , കുവൈത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ സൂസൻ റോയ് കുവൈത്തിൽ കമ്മ്യൂണിറ്റി സ്കൂളിൽ ടീച്ചർ ആണ്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

മകൻ എബ്രഹാം ജീവൻ റോയ് കൊച്ചി ടി സി എസിൽ ജോലി ചെയ്യുന്നു. റിയൽ എസ്റ്റേറ്റ് ഹോൾഡിംഗ് കമ്പനിയിലായിരുന്നു ജോലി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *