Posted By Nazia Staff Editor Posted On

Kuwait police; കുവൈറ്റിൽ മൂന്നു വയസ്സുകാരിയെ മൂന്നാം നിലയിലെ ജനലിൽ നിന്ന് വലിച്ചെറിഞ്ഞു:ഗാര്‍ഹിക തൊഴിലാളിക്കെതിരെ പരാതി


Kuwait police; കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളി തന്‍റെ മൂന്ന് വയസുള്ള മരുമകളെ മൂന്നാം നിലയിലെ ജനലിൽ നിന്ന് എറിഞ്ഞുവെന്ന് ആരോപിച്ച് ഒരു പൗര സുലൈബിഖാത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ദോഹ ഏരിയയിലാണ് സംഭവം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് കാണിച്ച് അൽ സബാ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടും പരാതിക്കാരി സമർപ്പിച്ചിട്ടുണ്ട്. ക്രിമിനൽ കേസെടുക്കാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടിട്ടുണ്ട്. 35 വയസുള്ള ഗാര്‍ഹിക തൊഴിലാളിക്കെതിരെ നിലവിൽ അന്വേഷണം നടക്കുകയാണ്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *