kuwait airline: കുവൈറ്റിൽ ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കുന്നു, യാത്രക്കുമുൻപ് ഷെഡ്യൂളുകൾ പരിശോധിക്കുക;എയർലൈനിന്റെ മുന്നറിയിപ്പ്
Kuwait airline;കുവൈത്ത് സിറ്റി : നിലവിലെ സാഹചര്യം കാരണം ഇറാൻ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലെ വ്യോമപാത താൽക്കാലികമായി അടച്ചിട്ടിരിക്കുന്നതിനാൽ , യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി , ചില ഫ്ലൈറ്റുകൾ പുനഃക്രമീകരിക്കുമെന്നും ഓപ്പറേഷൻസ് വൈകാൻ സാധ്യതയുണ്ടെന്നും ജസീറ അറിയിച്ചു.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
എല്ലാ യാത്രക്കാരോടും അവരുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ ജസീറ എയർവേയ്സ് വെബ്സൈറ്റിൽ പരിശോധിക്കാനും ആവശ്യമെങ്കിൽ ഉപഭോക്തൃ സേവന ടീമിനെ 177 എന്ന നമ്പറിലോ +96522054944 (ഇൻ്റർനാഷണൽ) എന്ന നമ്പറിലോ കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും വിളിച്ച് ഫ്ലൈറ്റ് ഷെഡ്യൂളുകൾ ഉറപ്പുവരുത്തണമെന്ന് ജസീറ എയർ വേസ് അറിയിച്ചു.
Comments (0)