ഗതാഗത പരിശോധനയ്ക്കിടെ മോശം പെരുമാറ്റം; കുവൈറ്റിൽ ട്രാഫിക് ഉദ്യോഗസ്ഥന് ഒടുവിൽ സംഭവിച്ചത്…
കുവൈറ്റിൽ ഗതാഗത പരിശോധനയ്ക്കിടെ മോശം പെരുമാറ്റം നടത്തിയ ട്രാഫിക് ഉദ്യോഗസ്ഥന് മൂന്ന് മാസത്തെ തടവ് വിധിച്ചു. അപ്പീല്‍ കോടതിയിലെ ഒരു കൗണ്‍സിലര്‍ നല്കിയ പരാതിയിലാണ് നടപടി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
ജഹ്റ ഗവര്‍ണറേറ്റിലെ ഒരു ചെക്ക് പോസ്റ്റില്‍ വച്ച് പരാതിക്കാരനായ കൗണ്‍സിലറോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. കൗണ്‍സിലോട് അനാദരവ് കാണിച്ചുവെന്ന കുറ്റമാണ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അപ്പില്‍ നല്കാന് സമയം അനുവദിച്ചിട്ടുണ്ട്.
Comments (0)