Sahel app service;കുവൈറ്റിൽ സാഹൽ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെച്ചു

Sahel app service;കുവൈത്ത്‌ സിറ്റി : സെപ്റ്റംബർ 19, കുവൈത്തിൽ സർക്കാർ ഏകീകൃത ഇലകെട്രോണിക് സേവന സംവിധാനമായ സാഹൽ ആപ്പിന്റെ പ്രവർത്തനം അർദ്ധരാത്രി 12.15 മുതൽ താൽക്കാലികമായി നിർത്തി വെച്ചു .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

അറ്റകുറ്റ പണികളുടെ ഭാഗമായാണ് സേവനം നിർത്തി വെക്കുന്നത്.അറ്റകുറ്റ പണികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് സേവനം പുനസ്ഥാപിക്കുന്നതിനു ശ്രമിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.സഹൽ ആപ്പ് സേവന സംവിധാനത്തിൽ കഴിഞ്ഞ ആഴ്ച സാങ്കേതിക തകരാറുകൾ സംഭവിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *