Posted By Nazia Staff Editor Posted On

Kuwait water authority;കുവൈറ്റിൽ 4 മേഖലകളിൽ ഇ​ന്ന് ജ​ല​വി​ത​ര​ണം മു​ട​ങ്ങും

Kuwait water authority;കു​വൈ​ത്ത് സി​റ്റി: അ​റ്റ​കു​റ്റ​പ്പ​ണി​യെ​ത്തു​ട​ര്‍ന്ന് നാ​ല് മേ​ഖ​ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ജ​ല​വി​ത​ര​ണം മു​ട​ങ്ങും. ഹാ​ദി​യ, അ​ൽ റ​ഖ, ഫ​ഹ​ദ് അ​ൽ​അ​ഹ​മ്മ​ദ്, അ​ൽ​സ​ബാ​ഹി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മു​ട​ക്കം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

രാ​ത്രി എ​ട്ട് മ​ണി മു​ത​ൽ വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​മെ​ന്ന് വൈ​ദ്യു​തി, ജ​ലം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ൽ​ഗൗ​സ് സ്ട്രീ​റ്റി​ൽ ന​ട​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി എ​ട്ട് മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​ട​സ്സം ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്നൊ​രു​ക്ക​ൾ ന​ട​ത്താ​നും ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ജ​ല ഉ​പ​ഭോ​ഗം പ​ര​മാ​വ​ധി കു​റ​ക്കാ​നും മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍ഥി​ച്ചു.,

Comments (0)

Leave a Reply

Your email address will not be published. Required fields are marked *