Indian Embassy;കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഇന്ന്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
Indian Embassy;കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് വ്യാഴാഴ്ച. ജലീബിലെ ഐ.സി.എ.സി സെന്ററിൽ വൈകീട്ട് നാലിനാണ് ഓപൺ ഹൗസ്. വൈകീട്ട് മൂന്നിന് രജിസ്ട്രേഷൻ ആരംഭിക്കും.അംബാസഡർ ഡോ.ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെടുത്താം.
Comments (0)