Kuwait police;കുവൈറ്റിൽ യുവതിയുടെ കൈ ഇറച്ചി അറക്കൽ യന്ത്രത്തിൽ കുടുങ്ങി
Kuwait police:കുവൈത്ത് സിറ്റി: ജോലിക്കിടെ യുവതിയുടെ കൈ ഇറച്ചി അരക്കൽ യന്ത്രത്തിൽ കുടുങ്ങി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങളുടെ ശ്രമഫലമായി കൈ പുറത്തെടുത്ത് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)