Posted By Nazia Staff Editor Posted On

kuwait weather alert:പൊതുജന ശ്രദ്ധയ്ക്ക്!! കുവൈറ്റിൽ വാരാന്ത്യത്തിൽ കാലവസ്ഥയിൽ മാറ്റം;മുന്നറിയിപ്പ്

kuwait weather alert;കുവൈത്ത് സിറ്റി: ബുധനാഴ്ച വൈകുന്നേരത്തോടെ രാജ്യത്ത് വീണ്ടും ഹ്യമിഡിറ്റി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന് കാലാവസ്ഥ വിദ​ഗ്ധൻ ഫഹദ് അൽ ഒത്തൈബി.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

ഇത് വാരാന്ത്യം വരെ തുടരും. വാരാന്ത്യത്തിൽ ഈർപ്പം നില 90 ശതമാനത്തിൽ അധികമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *