Expat death; കുവൈറ്റിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു
പ്രവാസി മലയാളി യുവാവിന് കുവൈറ്റിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ദാരുണാന്ത്യം. പത്തനംതിട്ട വടശ്ശേരിക്കര, പേഴുംപാറ സ്വദേശി അലങ്കാരത്ത് ഷാജുദ്ധീൻ എ.കെ (47) ആണ് മരിച്ചത്. അൽഗാനിം കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു ഷാജുദ്ധീൻ.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
ഭാര്യ: സബീന, മക്കൾ ആലിയ ഫാത്തിമ, സ്വാലിഹ ഫാത്തിമ, മാതാവ് ആയിഷ, പിതാവ് ഖസീം. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് ജലീബ് എ യൂണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
Comments (0)