Fire force in kuwait; കുവൈറ്റിൽ നിർത്തിയിട്ട വാഹനത്തിൽ തീ പടർന്നു പിടിച്ചു;ഒടുവിൽ…
Fire force in kuwait;കുവൈത്ത് സിറ്റി: അലി സബാഹ് അൽ സാലിം ഏരിയയിൽ വാഹനത്തിന് തീപിടിച്ചു. ടെന്റിലേക്ക് പടർന്ന തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ പ്രതിരോധ നടപടികൾ ആരംഭിച്ചു. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായും ആർക്കും കാര്യമായ പരിക്കുകളില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
Comments (0)