Posted By Ansa Staff Editor Posted On

കുവൈറ്റിൽ അപ്പാർട്മെന്റിൽ വൻ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ ഹ​വ​ല്ലി​യി​ൽ അ​പ്പാ​ർട്മെ​ന്റി​ൽ തീപിടുത്തം. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹ​വ​ല്ലി, സാ​ൽ​മി​യ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യാണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചത്. പ​രി​ക്കേ​റ്റ​വ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *