പ്രവാസി മലയാളി യുവാവ് അബൂദബിയിൽ മരണപ്പെട്ടു
തൃശൂർ എറിയാട് കടപ്പൂർ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പുളിക്കലകത്ത് റഹീമിന്റെ മകൻ ഒമർ ബിൻ റഹീം അബൂദബിയിൽ നിര്യാതനായി.
മാതാവ്: സറീന റഹീം. ഭാര്യ: നദ. സഹോദരൻ: അമർ ബിൻ റഹീം.
Comments (0)