കുവൈത്തിൽ ആളൊഴിഞ്ഞ വീട്ടിൽ രഹസ്യ ചാരായ നിർമാണശാല കണ്ടെത്തി; ഒരാൾ പിടിയിൽ
കുവൈത്തിലെ സബാഹ് അൽ സലേമിൽ ആളൊഴിഞ്ഞ ഒരു വീട്ടിൽ രഹസ്യമായി പ്രവർത്തിച്ചിരുന്ന ചാരായ നിർമാണശാല അധികൃതർ കണ്ടെത്തി. പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. സംഭവത്തിൽ ഒരാൾ […]